പഞ്ചായത്ത്

അഡ്വ.എം സന്തോഷ് കുമാർ

പ്രസിഡൻ്റ്

ലജിത തിലകൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അശ്വിൻ ആർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിജിമോൾ കെ വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മുരളീധരൻ ജി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പേര്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലംഃ ചേർത്തല താലൂക്ക്

വാർഡുകൾ -19

വില്ലേജുകൾ- തണ്ണീർമുക്കം വടക്ക്,  തണ്ണീർമുക്കം തെക്ക് , കഞ്ഞിക്കുഴി

ബ്ലോക്ക് പഞ്ചായത്ത്- കഞ്ഞിക്കുഴി

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ കഞ്ഞിക്കുഴി ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കഞ്ഞിക്കുഴി. തണ്ണീര്‍മുക്കം വടക്ക്, കഞ്ഞിക്കുഴി എന്നീ വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന കഞ്ഞിക്കുഴി പഞ്ചായത്ത് ഒരു ഒന്നാം ഗ്രേഡ് പഞ്ചായത്താണ്. 16.62 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കഞ്ഞിക്കുഴി പഞ്ചായത്തില്‍ നിലവില്‍ 18 വാര്‍ഡുകളാണുള്ളത്. ഇന്നുകാണുന്ന എസ്.എല്‍.പുരം ജംഗ്ഷനില്‍ ദേശീയപാതയുടെ കിഴക്കുഭാഗത്തായി ഒരു വലിയ കുളവും അതിനോടു ചേര്‍ന്ന് ഒരു ഗോസ്വാമിപുരയും സംഭാരപുരയും ഉണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് പ്രദേശത്തെ ബ്രാഹ്മണകുടുംബങ്ങളാണ് എന്നാണറിവ്. ഇവിടെ ചില വിശേഷദിവസങ്ങളില്‍ ദരിദ്രര്‍ക്കായി കഞ്ഞിവിളമ്പുന്ന ഒരേര്‍പ്പാടു പണ്ടുണ്ടായിരുന്നതായി പറയപ്പെടുന്നു. ഉദാത്തമെന്ന് തോന്നാവുന്ന ഈ കഞ്ഞിനല്‍കല്‍ സമ്പ്രദായത്തില്‍ മേല്‍ജാതിക്കാരന്റെ ഉദാരതയില്‍ പൊതിഞ്ഞ ജാതിധാര്‍ഷ്ട്യം അതിന്റെ എല്ലാ അര്‍ത്ഥത്തിലും നിഴലിച്ചിരുന്ന...

കൂടുതൽ വായിക്കുക