സ്ക്കൂൾ കായിക മേളയിൽ സ്വർണ്ണമെഡൽ ജേതാവ്

സ്ക്കൂൾ കായിക മേളയിൽ സ്വർണ്ണമെഡൽ ജേതാവ്കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ പുതുമന വെളി വീട്ടിൽ
റജിയുടെയും ടെസിയുടേയുംമകൻനിഖിൽ റെജിയെ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ ആദരിച്ചു. സംസ്ഥാന സ്കൂൾ ജൂടോ ചാമ്പ്യൻഷിപ്പിൽ 45 kg ജൂനിയർ വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്
ജി.വി.രാജാ തിരുവനന്തപുരം സ്കൂൾ വിദ്യാർത്ഥിയാണ്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ വൈസ് പ്രസിഡന്റ് ലജിതാ തിലകൻ , പഞ്ചായത്തംഗം പി.എസ്.ശ്രീലത, വാർഡു വികസന സമിതിയംഗങ്ങളായ അഡ്വ. അജികുമാർ, സദാനന്ദൻ കളരിക്കൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ്ക്കൂൾ കായിക മേളയിൽ സ്വർണ്ണമെഡൽ ജേതാവ്