ഘടക സ്ഥാപനങ്ങൾ

🏥 ഗവ. ഹോമിയോ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് എൻ.എച്ച്.എം. ഹോമിയോ പ്രാഥമികാരോഗ്യ കേന്ദ്രം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധി പ്രതിരോധ മരുന്ന് വിതരണം
  • മെഡിക്കൽ ക്യാമ്പുകൾ
  • ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
  • ചികിത്സ നേടിയ രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് 

    ഹോമിയോ ഡിസ്പെൻസറി

🌿 ഗവ. ആയുർവേദ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രം സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധി പ്രതിരോധ മരുന്ന് വിതരണം
  • മെഡിക്കൽ ക്യാമ്പുകൾ
  • ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
  • വിവിധ സർട്ടിഫിക്കറ്റുകൾ
  • യോഗ ക്ലാസുകൾ       
  •                                                                             ആയൂർവ്വേദ  ഡിസ്പെൻസറി

🏥 കുടുംബാരോഗ്യ കേന്ദ്രം (FHC)

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപ്പതി കുടുംബാരോഗ്യ കേന്ദ്രം തുരുത്തിപ്പള്ളിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധി പ്രതിരോധ മരുന്ന് വിതരണം
  • മെഡിക്കൽ ക്യാമ്പുകൾ
  • ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
  • വിവിധ സർട്ടിഫിക്കറ്റുകൾ
  • പാലിയേറ്റീവ് ഹോം കെയർ സേവനം
  •                                                    

🐄 ഗവ. വെറ്റിനറി ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വെറ്റിനറി ആശുപത്രിയും കൂളിമുട്ടം വെറ്റിനറി സബ് സെന്ററും പ്രവർത്തിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, ചികിത്സ, രോഗനിർണയം, പ്രതിരോധ കുത്തിവെപ്പ് എന്നിവയ്ക്കൊപ്പം മൊബൈൽ വെറ്റിനറി യൂണിറ്റിന്റെയും സേവനം ലഭ്യമാണ്.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ ചികിത്സയും മരുന്ന് വിതരണവും
  • മെഡിക്കൽ ക്യാമ്പുകൾ
  • ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ
  • വാക്സിനേഷൻ സേവനങ്ങൾ 

                                     വെറ്ററിനറി ഡിസ്പെൻസറി

🌾 കൃഷിഭവൻ

കൃഷിഭവൻ കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യ, സർക്കാർ പദ്ധതികൾ, സബ്സിഡികൾ, പരിശീലനം എന്നിവ ലഭ്യമാക്കുന്ന പ്രധാന സേവനകേന്ദ്രമാണ്.

ലഭിക്കുന്ന സേവനങ്ങൾ

  • കൃഷി സഹായങ്ങളും സബ്സിഡികളും
  • കർഷക ക്ഷേമ പദ്ധതികൾ
  • കൃഷി വികസന പദ്ധതികൾ
  • കർഷക രജിസ്ട്രേഷൻ
  • കർഷക പെൻഷൻ സേവനങ്ങൾ

🥛 ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ്

ഗ്രാമീണ ക്ഷീരവികസനത്തിനും പാലുത്പാദന വർധനവിനുമായി കർഷകർക്ക് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന പ്രധാന സ്ഥാപനമാണ് ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ്.

ലഭിക്കുന്ന സേവനങ്ങൾ

  • പരിശീലനവും ബോധവൽക്കരണവും
  • തീറ്റപ്പുൽ കൃഷി പ്രോത്സാഹനം
  • പാൽ ഗുണനിലവാരം മെച്ചപ്പെടുത്തൽ
  • ക്ഷീരകർഷക സഹായ സേവനങ്ങൾ